Ultimate magazine theme for WordPress.

പാസ്റ്റർ ജേക്കബ് മാത്യു നിത്യതയിൽ

സണ്ണി വെയിൽ : തിരുവല്ല വരയന്നൂർ എബനേസർ വീട്ടിൽ ജേക്കബ് മാത്യൂ (57)
ഇന്നലെ (24) നു വ്യാഴാഴ്ച ഉച്ചക്ക് ഡാലസിൽ ഹൃദ്രോഗത്തെ തുടർന്ന് നിര്യതനായി. സുവിശേഷകൻ പോൾ മാത്യുവിൻ്റെ സഹോദരൻ ആണ്.
ഭാര്യ ഷൈനി ജേക്കബ്, മക്കൾ: ജസ്ന ജേക്കബ്,ജോയൽ ജേക്കബ്
സംസ്കാരം പിന്നീട്.
കേരളത്തിൽ പുല്ലാടുള്ള ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

Leave A Reply

Your email address will not be published.