ഫ്ലോറിഡ : എറൈസ് ഇന്ത്യ സഭയുടെ സീനിയർ ശുശ്രൂഷകൻ റാന്നി വടശ്ശേരിക്കര പുത്തൻപറമ്പിൽ പാസ്റ്റർ ജോർജ് മാത്യുവിന്റെ ഭാര്യ കോന്നി വട്ടക്കാവ് മേലൂട്ട് തെക്കേക്കര കുടുംബാംഗം ഷേർലി മാത്യു (48 വയസ്സ്) ഫ്ളോറിഡയിലെ റ്റാമ്പയിൽ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്. മക്കൾ : നോഹ, ഐസയ്യ.

Comments are closed.