Ultimate magazine theme for WordPress.

പാസ്റ്റർ ഫ്രെഡി കൂർഗ് സർക്കാർ സ്കൂൾ കുട്ടികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോഡ്‌ലിപേട്ട്: പാവപ്പെട്ട കുട്ടികളുടെ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഐ പി സി സഭാ പാസ്റ്ററും പത്രപ്രവർത്തകനുമായ പാസ്റ്റർ.ഫ്രെഡി കൂർഗ് കോഡ്‌ലിപേട്ട് ഗ്രാമപ്പഞ്ചായത്തിന്റെ പരിധിയിലുള്ള ചില ഗവൺമെന്റ് ഹയർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ സ്കൂൾ ബാഗുകൾ, നോട്ട്ബുക്കുകൾ, പേനകൾ എന്നിവ വിതരണം ചെയ്തു.

ഈ അവസരത്തിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് നിസ്സി ആന്റണി, സഭാ വിശ്വസി രഘു സ്കൂൾ അടുക്കള ജീവനക്കാറി അക്കാമ്മ, ഗ്രാമവാസിയായ രവി എന്നിവർ പങ്കെടുത്തു.

Sharjah city AG