പാസ്റ്റർ സി വിജയൻ നിത്യതയിൽ
കാട്ടാക്കട :ഷാരോൺ പുത്തൻ വീട്ടിൽ ദൈവദാസൻ പാസ്റ്റർ സി വിജയൻ (64 )നിര്യതനായി . ഷാരോൺ ഫെൽലോഷിപ്പ് ചർച്ചിന്റെ നെയ്യാറ്റിൻകര, തിരുവനന്തപുരം റീജിയനുകളികളിലായി വിവിധ സഭകളിൽ ദൈവവേലയിൽ ആയിരുന്നു . ഭാര്യാ : മേരി വിജയൻ , പത്മിനി (മകൾ) എബി സാം (ദുബായ് ) ഗിബി സാം (മലയാളമനോരമ പാലക്കാട് ) മരുമകൾ : സൂര്യ എബി (ദുബായ് )
സംസ്കാര ശുശ്രുഷ മെയ് 9 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കാട്ടാക്കട മങ്കോട്ടുകോണത്തെ ഭവനത്തിൽ എത്തിച്ച് ശുശ്രുഷകൾക്കു ശേഷം പരുത്തിപ്പാറ സെമിത്തേരിയിൽ സംസ്കാരം നടക്കും.
