Ultimate magazine theme for WordPress.

പാസ്റ്റർ സി പി വർഗീസ് നിത്യതയിൽ

ബെംഗളൂരു : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ റീജിയൺ ജ്യോതി നഗർ ബഥേൽ പ്രയർ ഹാൾ സീനിയർ സഭാ ശുശ്രൂഷകനും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിലെ സീനിയർ ശുശ്രൂഷകനുമായ തൃശൂർ കുന്ദംകുളം ചുങ്കത്ത് പാസ്റ്റർ സി പി വർഗീസ് (കൊച്ചുവർഗീസ്, 66 വയസ്സ്) ജനുവരി 12 തിങ്കളാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു.

ഭാര്യ : കുന്ദംകുളം ചെറുവത്തൂർ ഷീലാ വർഗീസ്. മക്കൾ : പാസ്റ്റർ യെശ്വിൻ വർഗീസ്, പാസ്റ്റർ സോവീൻ വർഗീസ്, ലവീൺ വർഗീസ്. മരുമക്കൾ : സിബി യെശ്വിൻ, ഫേബാ സോവീൻ, റെബേക്കാ ലവീൺ. കൊച്ചുമക്കൾ : നഥാനീയേൽ യശ്വിൻ, ആഞ്ചലീന സോവീൻ, ആഷേർ ലവീൺ.

Sharjah city AG

Comments are closed.