ബെംഗളൂരു: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ റീജീയൺ ജ്യോതി നഗർ ബഥേൽ പ്രയർ ഹാൾ സീനിയർ ശുശ്രൂഷകൻ തൃശൂർ കുന്ദംകുളം ചുങ്കത്ത് പാസ്റ്റർ സി.പി.വർഗീസ് ( കൊച്ചുവർഗീസ് – 66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ഭാര്യ. കുന്ദംകുളം ചെറുവത്തൂർ ഷീലാ വർഗീസ് .
മക്കൾ. പാസ്റ്റർ യശ്വിൻ വർഗീസ് ( ഓസ്ട്രേലിയ), പാസ്റ്റർ സോവീൻ വർഗീസ് , ലവീൺ വർഗീസ് ( ഇരുവരും ബെംഗളൂരു).
മരുമക്കൾ. സിബി യശ്വിൻ, ഫേബാ സോവീൻ, റെബേക്കാ ലവീൺ.
കൊച്ചു മക്കൾ .നഥാനീയേൽ യശ്വിൻ, ആഞ്ചലീന സോവീൻ , ആഷേർ ലവീൺ

Comments are closed.