ന്യൂയോർക്ക് : ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ മുൻ സെക്രട്ടറി, മുൻ സി ഇ എം. പ്രസിഡന്റ്, ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാപകാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പാസ്റ്റർ സി എം റ്റൈറ്റസ് അമേരിക്കയിൽ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു.

Comments are closed.