Official Website

മന്നാർ മേൽപാടം ചിറയിൽ പാസ്റ്റർ സി.കെ തോമസ് ( തമ്പി -77 ) നിത്യതയിൽ

0 901

ഡാളസ് : മന്നാർ മേൽപാടം ചിറയിൽ പാസ്റ്റർ സി.കെ തോമസ് ( തമ്പി -77 ) ഡാളസിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ് . സംസ്കാരം നവംബർ 7 ശനിയാഴ്ച്ച രാവിലെ 9.30 ന് നടക്കും . ഭാര്യ : മേരിക്കുട്ടി ( കരിങ്കുന്നം ) . മക്കൾ : അലക്സ് , ആനി . മരുമക്കൾ : അനിത , ബിനു .

Comments
Loading...
%d bloggers like this: