Ultimate magazine theme for WordPress.

പാസ്റ്റർ ബിനു മാത്യു ബൈക്ക് അപകടത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു

കുളപ്രചാൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നെടുംങ്കണ്ടം സെക്ഷനിൽ കുളപ്രചാൽ സഭാ ശുശ്രൂഷകൻ പാ. ബിനു മാത്യു ഞാറാഴ്ച്ച രാവിലെ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനെ കീബോർഡ് ക്ലാസ്സിന് ശേഷം കൂട്ടി കൊണ്ട് വരുവാൻ പോകുന്ന വഴിയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

ഭാര്യ : സിസ്റ്റർ സന്ധ്യ ബിനു. മക്കൾ : മൂന്ന് പേർ. ആദ്യത്തെ കുട്ടി ഒമ്പതാം ക്ലാസിലും രണ്ടാമത്തെ കുട്ടി മൂന്നാം ക്ലാസിലും പഠിക്കുന്നു. മൂന്നാമത്തെ കുട്ടി കൈക്കുഞ്ഞാണ്.

 

Sharjah city AG

Comments are closed.