പാസ്റ്റർ ബി എൽ ബേബിച്ചൻ നിത്യതയിൽ Obituary On Jul 11, 2023 218 അയർക്കുന്നം : ചർച്ച് ഓഫ് ഗോഡ് ദൈവസഭ കേരളാ റീജിയൺ അയർകുന്നം സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ബി എൽ ബേബിച്ചൻ ജൂലൈ 10 തിങ്കളാഴ്ച്ച രാത്രി നിര്യാതനായി. 218 Share