Ultimate magazine theme for WordPress.

പാസ്റ്റർ അനീഷ് പാമ്പാടിയുടെ ഭാര്യ പിതാവ് നിത്യതയിൽ

പുതുപ്പള്ളി : പാസ്റ്റർ അനീഷ് പാമ്പാടിയുടെ ഭാര്യ പിതാവ് പുതുപ്പള്ളി നാരകത്തോട് മേട്ടയിൽ കെ വി ചാക്കോ (കുഞ്ഞുമോൻ 81) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 21.2.2026 ശനിയാഴ്ച രാവിലെ 8 മണിക്ക് ഐപിസി കാവാലച്ചിറ ഫിലദൽഫിയ സഭയിൽ കൊണ്ട് വന്ന് 12 മണിക്ക് ശുശ്രൂഷകൾ അവസാനിപ്പിച്ച് 12 : 30 പി എമ്മിന് പയ്യപ്പാടിയിലുള്ള സഭ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
ഭാര്യ പരേതയായ റോസമ്മ ചാക്കോ. മക്കൾ : മിനി, ലില്ലി, കൊച്ചുമോൾ, ലീന.
മരുമക്കൾ : ജോയി പി ഐസക്ക് (ദുബായ്), പാസ്റ്റർ മനു വർഗീസ് (ചർച്ച് ഓഫ് ഗോഡ് കൈതകുഴി), പാസ്റ്റർ അനീഷ് പാമ്പാടി (ഐപിസി പൂതിരി).

Sharjah city AG

Comments are closed.