പാസ്റ്റർ അലക്സ് എബ്രഹാം നിത്യതയിൽ Obituary On Jan 23, 2026 496 കാൻബറ : ദുബായ് മാറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് സഭയിലെ സീനിയർ അംഗം പാസ്റ്റർ അലക്സ് എബ്രഹാം (80 വയസ്സ്) ഓസ്ട്രേലിയയിൽ ആയിരിക്കെ ജനുവരി 22 വ്യാഴാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ബ്ലഡ് ക്യാൻസറിന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. 496 Share
Comments are closed.