Ultimate magazine theme for WordPress.

പാസ്റ്റർ എബ്രഹാം തോമസ് SIAG സൂപ്രണ്ടായി തെരെഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു: പാസ്റ്റർ എബ്രഹാം തോമസ് SIAG സൂപ്രണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവിൽ നടന്ന 38 മത് വാർഷിക പൊതുയോഗത്തിലാണ് പാസ്റ്റർ എബ്രഹാം തോമസ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 11 വർഷമായി ചുമതലയിൽ ഉണ്ടായിരുന്ന പാസ്റ്റർ വി ടി എബ്രഹാം ഒഴിഞ്ഞ പദവിയിലേക്കാണ് പാസ്റ്റർ എബ്രഹാം തോമസ്സിന്റെ നിയോഗം.

Sharjah city AG