തിരുവല്ല:പെരിങ്ങര മഴുവൻചിരട്ടയിൽ പാസ്റ്റർ എബ്രഹാം ലൂക്കോസ്(ജോയ് പെരിങ്ങര ,79) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭാര്യ:മറിയാമ്മ എബ്രഹാം(അമ്മിണി,മാവേലിക്കര-മുട്ടം ആവണക്കുളത്ത് തറയിൽ കുടുംബാംഗം).
മക്കൾ:ജോളി സ്റ്റാൻലി,ജിഷ ഷിനു,ജോമോൻ എബ്രഹാം,ബ്ലെസി എബ്രഹാം.
മരുമക്കൾ:സ്റ്റാൻലി ശമുവേൽ(ദുബായ് ),ഷിനു ജോർജ് (ദുബായ്),സാനിയ കുര്യാക്കോസ്.
ശാരോൻ ഫെല്ലോഷിപ് ചർച്ചിൻ്റെ വിവിധ സഭകളിൽ കാരിക്കോട്(കോട്ടയം), ക്രാരിയേലി(പെരുമ്പാവൂർ),കുന്നം(റാന്നി),കരിപ്പുഴ,തെങ്ങണ,മറിയപ്പള്ളി,മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിൽ സഭാ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
സംസ്കാരം പിന്നീട്.

Comments are closed.