ഹ്യുസ്റ്റൻ : പാസ്റ്റർ എബ്രഹാം ജോർജ് (63 വയസ്സ്) അമേരിക്കയിലെ ഹ്യുസ്റ്റനിൽ ആയിരിക്കെ ജനുവരി 22 വ്യാഴാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വടക്കെ ഇന്ത്യയിൽ സുവിശേഷീകരണത്തിനായി ദീർഘ വർഷങ്ങൾ പ്രവർത്തിച്ചിരുന്നു. മക്കളെ സന്ദർശിക്കാൻ അമേരിക്കയിലെ ഹൂസ്റ്റനിൽ എത്തിയതായിരുന്നു അദ്ദേഹം.

Comments are closed.