Ultimate magazine theme for WordPress.

പാസ്‌റ്റെഴ്സ് കോൺഫറൻസും സംയുക്ത ആരാധനയും

ബാലിപാറ/ ആസാം : ഐപിസി ബോഡോലാൻഡ് റീജിയണിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റർസ് കോൺഫറൻസും സംയുക്ത ആരാധനയും ഏപ്രിൽ 6 , 7 , തീയതികളിൽ ബാലിപാറ ഫുൾബാരി പാനിപൊട്ട റോഡിൽ എബനേസർ ചാപ്പലിൽ നടക്കും. പാസ്റ്റർ ഷിബു മത്തായി മുഖ്യ സന്ദേശം നൽകും. പ്രസിഡണ്ട് പാ . രാജൻ ചാക്കോ , വൈസ് പ്രസിഡണ്ട് പാസ്റ്റർ ഡിബേന്ദ്രാ നാഗ് എന്നിവർ നേതൃത്വം നൽകും.

Sharjah city AG