Ultimate magazine theme for WordPress.

പ്രദർശനത്തിന്റെ 20-ാം വാർഷികം പൂർത്തിയാക്കി ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’

വത്തിക്കാൻ : ഗെസെമനിലെ ഉദ്യാനത്തിൽവച്ച് യേശുവിനെ അറസ്റ്റ് ചെയ്തതുമുതൽ കുരിശുമരണവും ഉയിർത്തെഴുന്നേൽപ്പും വരെയുള്ള യേശുവിന്റെ ജീവിതത്തിൻ്റെ അവസാന മണിക്കൂറുകൾ ഹൃദയസ്പർശിയായി അവതരിപ്പിച്ച ചിത്രം ആയിരുന്നു ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്. ഈ ചിത്രം പ്രദർശനത്തിന് എത്തിയതിന്റെ ഇരുപതാം വാർഷികം ആയിരുന്നു കഴിഞ്ഞ ഫെബ്രുവരി 25-ന്. അരാമിക്, ലാറ്റിൻ, ഹീബ്രു ഭാഷകളിൽ ചിത്രീകരിച്ച 2004-ൽ മെൽ ഗിബ്സൺ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്.’

Sharjah city AG