Ultimate magazine theme for WordPress.

ഫലസ്തീൻ കൗമാരക്കാരനെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി

ഗാസ സിറ്റി:വെസ്റ്റ് ബാങ്കിന്റെ വടക്ക് ഭാഗത്ത് ജെനിൻ അഭയാർത്ഥി ക്യാമ്പിൽ നടത്തിയ റെയ്ഡിനിടെ ഒരു ഫലസ്തീൻ കൗമാരക്കാരനെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നു. ക്യാമ്പിൽ ഇസ്രായേൽ സൈന്യവും ഫലസ്തീൻ പോരാളികളും തമ്മിലുണ്ടായ വെടിവയ്പിൽ 17 കാരനായ യുവാവ് ആണ് കൊല്ലപ്പെട്ടത്.

Sharjah city AG
Leave A Reply

Your email address will not be published.