പാലക്കാട് ഐ സി പി എഫ് യുവജന ക്യാമ്പ് മേയ് 6 മുതൽ ChristianNews On Apr 6, 2024 4,060 പാലക്കാട് : ഐ സി പ് എഫ് പാലക്കാടിന്റെ ആഭിമുഖ്യത്തിൽ മേയ് 6 മുതൽ 8 വരെ ധോണി ലീഡ് മാനേജ്മെന്റ് കോളേജിൽ യുവജന ക്യാമ്പ് നടക്കും.12 വയസിനു മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.വിവരങ്ങൾക്ക് : 9497763328. 4,060 Share