Ultimate magazine theme for WordPress.

പച്ചക്കാട് ബൈബിൾ കൺവെൻഷൻ

പച്ചക്കാട് : രണ്ടാമത് പച്ചക്കാട് ബൈബിൾ കൺവൻഷൻ ഫെബ്രുവരി 26 മുതൽ 28 വരെ വൈകുന്നേരം 6 മുതൽ 9 :30 വരെ പച്ചക്കാട് ചർച്ച് ഓഫ് ഗോഡ് ഗ്രൗണ്ടിൽ നടക്കും. ഉദ്ഘാടനം ഡിസ്ട്രിക് പാ. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ചപ്പാത്ത്, പാ . റെജിമോൻ റ്റി. നിർവഹിക്കും. പാ. ജോയി പാറയ്ക്കൽ (അങ്കമാലി) പാ. പ്രകാശ് പീറ്റർ (ചെങ്ങന്നൂർ ), ഡയറക്ടർ ഹൈറേൻജ് സോണൽ, ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ പാ. അനീഷ് ഏലപ്പാറ , പാ . വർഗീസ് ജോസഫ് എന്നിവർ ശുശ്രുഷയ്ക്കു നേതൃത്വം നൽകുന്നു. സെറാഫിൻ വോയിസ് ചപ്പാത്തിന്റെ നേതൃത്ത്വത്തിൽ ഗാനശുശ്രുഷ നടക്കും.

Leave A Reply

Your email address will not be published.