Ultimate magazine theme for WordPress.

ഇന്ത്യൻ മെഡൽ പ്രതീക്ഷ ഉയർത്തി പി.​വി. സി​ന്ധു

ടോ​ക്കി​യോ: ഒളിമ്പിക്സിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷക്ക് മാറ്റു കൂട്ടി ബാഡ്മിന്റൺ താരം പി.​വി. സി​ന്ധു. ഗ്രൂ​പ്പ് ജെ-​യി​ൽ ഹോ​ങ്കോം​ഗ് താ​രം ചെ​യു​ങ് യെ​ഗാ​ൻ യിയെ ​പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് സി​ന്ധു പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചത്.ഹോ​ങ്കോം​ഗ് താ​രം ര​ണ്ടാം ഗെ​യി​മി​ൽ ചെ​റു​ത്തു​നി​ല്പു​യ​ർ​ത്തി, ഒ​രു ഘ​ട്ട​ത്തി​ൽ ലീ​ഡ് നേ​ടി.എ​ന്നാ​ൽ ത​ൻറെ തകർപ്പൻ ആക്രമണത്തിലൂടെ സി​ന്ധു വി​ജ​യം കു​റി​യ്ക്കു​ക​യാ​യി​രു​ന്നു.

Leave A Reply

Your email address will not be published.