നിലമ്പൂർ : അഞ്ചാംമയിൽ , പൊൻവേലിൽ പരേതനായ പി.ജെ ജോണിന്റെ ( കുട്ടിച്ചായൻ ) മകൻ ജോർജുകുട്ടി ( 78 ) നിര്യാതനായി . സംസ്കാരം പിന്നീട് പുല്ലംഞ്ചേരി സെമിത്തേരിയിൽ നടക്കും . ഭാര്യ റേച്ചൽ ജോൺ . മക്കൾ : പ്രെറ്റി , ഏബി . മരുമക്കൾ : മജു , രാജശ്രീ
Sign in
Sign in
Recover your password.
A password will be e-mailed to you.