Ultimate magazine theme for WordPress.

പി. സി. ഐ. കോട്ടയം ജില്ലക്ക് പുതിയ നേതൃത്വം….

കോട്ടയം. പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പി. സി. ഐ) കോട്ടയം ജില്ലപുതിയ ഭാരവാഹികളെ പി. സി. ഐ നാഷണൽ സെക്രട്ടറി പാസ്റ്റർ ജോസ് അതുല്യ പ്രഖ്യപിച്ചു. രണ്ടു വർഷത്തേക്ക് ആണ് നിയമനങ്ങൾ.നിലവിൽ പ്രസിഡന്റ്‌ ആയിരുന്ന പാസ്റ്റർ പി എ ജെയിംസ് കേരള സംസ്ഥാന പ്രസിഡന്റ്‌ ആയി പോയതിനാൽ പുതിയ കമ്മിറ്റിയെ നിയമിക്കുകയായിരുന്നു. പ്രസിഡന്റ്‌. പാസ്റ്റർ. പാസ്റ്റർ. എബ്രഹാം ജോൺ വർക്കിങ് പ്രസിഡന്റ്‌മാർ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട്, പാസ്റ്റർ ബിനോയ്‌ ചാക്കോ, പാസ്റ്റർ റെജി ചാക്കോ വൈസ് പ്രസിഡന്റ്‌മാർ പാസ്റ്റർ വി. വി വർഗീസ്, പാസ്റ്റർ ജോൺ വർഗീസ്, സുവി. കെ. എം മാത്യു, സുവി. നൈനാൻ പി മാത്യു.ജനറൽ സെക്രട്ടറി പാസ്റ്റർ ടി. വി തോമസ് ജോയിന്റ് സെക്രട്ടറിമാർ പാസ്റ്റർ സാജു ജോൺ, പാസ്റ്റർ ഷാജി എബ്രഹാം, പാസ്റ്റർ ജിതിൻ വെള്ളക്കോട്, പാസ്റ്റർ ഷാജി ജേക്കബ് ട്രെഷരാർ സുവി. ജോസഫ് പി ചാക്കോ പ്രയർ കോഡിനേറ്റർ പാസ്റ്റർ തോമസ് ഐസക് ഉള്ളട്ടിൽ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ സൈമൺ ജോസഫ്
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പാസ്റ്റർമാരായ രെജു വി ആർ, എം. ജി ഷാജി, മാത്യു ജോസഫ്, ചാക്കോ ജോൺ, കൊച്ചുമോൻ ജോസഫ്
ജനറൽ കമ്മിറ്റി അംഗങ്ങൾ
പാസ്റ്റർമാരായ എം. ജെ ഫിലിപ്പ്, ജോണി കുട്ടി എം. എസ്, കെ. സി ജോൺസൺ സുവിശേഷകരയ കെ വൈ ബേബി, പി ജെ പ്രകാശ്, ബേബി ഐസക്.
റിപ്പോർട്. രാജീവ്‌ ജോൺ പൂഴനാട്

Sharjah city AG