വിദേശത്ത് നഴ്സുമാർക്ക് അവസരം
നഴ്സുമാർക്ക് വിദേശത്തു അവസരം .സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമാരുടെ ഒഴിവിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൾട്ട ന്റ് (ODEPC ) മുഖേന അവസരമായൊരുക്കുന്നു . ബി. എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം .ഉയർന്ന പ്രായം 40 . അവസാന തിയതി ഫെബ്രുവരി 10. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerla .gov .in