Ultimate magazine theme for WordPress.

പ്രവർത്തന ഉത്‌ഘാടനവും , ഏകദിന സെമിനാറും

ചാവടി (കോയമ്പത്തൂർ :ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പി.വൈ.പി.എ യുടെ 2023-24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനവും ഏകദിന സെമിനാറും സെപ്റ്റംബർ 23 ന് ചാവടി (കോയമ്പത്തൂർ) ഐപിസി സീയോൻ സഭയിൽ വെച്ച് നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി ഉത്ഘാടനം നിർവഹിക്കും. പാ. ബിജു ജേക്കബ് (മെട്രോ ചർച്ച് ഓഫ് ഗോഡ്, കൊച്ചിൻ) ക്ലാസുകൾ നയിക്കും. സെൻ്റർ പി.വൈ.പി. എ ആരാധനക്ക് നേതൃത്വം കൊടുക്കും. സുവി.ബിജോ ചാക്കോ സെൻ്റർ പി.വൈ.പി.എ പ്രസിഡൻ്റ് ആയും പാ.മാത്യൂ ചാക്കോ സെക്രട്ടറി ആയും സഹോ. രാജു ട്രഷറാർ ആയും പ്രവർത്തിക്കുന്നു.

Sharjah city AG