ഊന്നുകൾ : ഊന്നുകൾ ജീസസ് സേവ്സ് ഗ്ലോബൽ വർഷിപ് സെന്ററിൽ ജൂൺ 23 മുതൽ 29 വരെ ഏഴു ദിവസത്തെ ഉണർവ് യോഗം നടക്കും. യോഗത്തിൽ പാസ്റ്റർമാരായ രാജേഷ് ഏലപ്പാറ, ഗ്ലാഡ്‌സൺ തോമസ്, ജീവൻ രാജ്, രഞ്ജി പത്തനാപുരം, ബിജി അഞ്ചൽ, ടിറ്റോ കട്ടപ്പന, അനീഷ് കട്ടപ്പന, അനു ജേക്കബ് എന്നിവർ പ്രസംഗിക്കും.

Comments are closed.