Ultimate magazine theme for WordPress.

ഓൺലൈൻക്ലാസ് :വൈ വി സ്റ്റാൻഡ് ഫോർ ഇസ്രായേൽ

 

 

ബ്രിസ്ബേൻ: ആസ്ട്രേലിയ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ ഒക്ടോ 16 തിങ്കളാഴ്ച വൈകിട്ട് 6 30ന് വൈ വി സ്റ്റാൻഡ് ഫോർ ഇസ്രായേൽ എന്ന വിഷയത്തിൽ ഓൺലൈൻക്ലാസ് നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടവും ബ്രദർ സെൽമൻ സോളമനും ക്ലാസുകൾ നയിക്കും

Sharjah city AG