ഓൺലൈനിൽ ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്റർ പ്രതിമാസ യോഗം ChristianNews On Feb 12, 2025 114 ഓസ്‌ട്രേലിയ : ചർച്ച് ഓഫ് ഗോഡ് ഓസ്‌ട്രേലിയ ഇന്ത്യൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 17 തിങ്കളാഴ്ച ഓൺലൈനിൽ പ്രതിമാസ യോഗം നടക്കും. റവ. ഷിബു കെ മാത്യു പ്രസംഗിക്കും. പിസിഎ കൊയർ കോയർ ഗാന ശുശ്രൂഷ നിർവഹിക്കും. 114 Share