Ultimate magazine theme for WordPress.

ഓൺലൈൻ ബൈബിൾ ക്ലാസ്

 

അബുദാബി: മുസഫ ഹെബ്രോൺഫെലോഷിപ്പ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഡിസം. 11 തിങ്കൾ മുതൽ 13 ബുധൻ വരെ ഓൺലൈൻ ബൈബിൾ ക്ലാസ് നടക്കും.

ആത്മിയ യുദ്ധം എന്ന വിഷയത്തിൽ പാ. കെ ഒ തോമസ് നയിക്കുന്ന ക്ലാസുകൾ എല്ലാ ദിവസവും വൈകിട്ട് 8 മുതൽ പത്ത് വരെയാണ് നടക്കുന്നത്. ഹെബ്രോൺ കോറസ് ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ തോമസുകുട്ടി ഐസക്കും ബ്രദർ ബ്ളസ്സൺ ജി സാമും നേതൃത്വം കൊടുക്കും. Zoom lD: 442 520 7945
Pw: 123456

Sharjah city AG