Ultimate magazine theme for WordPress.

ഏകദിന കൗൺസിലിംഗ് മീറ്റിംഗ് RESTORATION 2023

നെല്ലിക്കുന്നം :ഐ.പി.സി എബനേസർ നെല്ലിക്കുന്നം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ലേഡീസ് ഫെലോഷിപ്പ് ഒരുക്കുന്ന ഏകദിന കൗൺസിലിംഗ് മീറ്റിംഗ് RESTORATION 2023. ഏപ്രിൽ മാസം 26 ബുധനാഴ്ച രാവിലെ 9 മണി മുതൽ 1:30 വരെ നെല്ലിക്കുന്നം ഐപിസി എബനേസർ ചർച്ചിൽ നടക്കും.ഉദ്ഘാടനം പാസ്റ്റർ എ. ഒ.തോമസ്കുട്ടി ( ഐ. പി. സി കൊട്ടാരക്കര സെന്റർ മിനിസ്റ്റർ) നിർവഹിക്കും . മുഖ്യ അതിഥി സിസ്റ്റർ .ഗിരിജ സാം.

Leave A Reply

Your email address will not be published.