അയ്യംപറമ്പ് : അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 6 ന് അയ്യംപറമ്പ് ഹോരേബ് ഹളിൽ ഏകദിന കൺവൻഷൻ നടക്കും. പാ. സാമുവേൽ പോൾ ഉദ്‌ഘാടനം നിർവഹിക്കും.
പാ. കെ ജെ വർഗ്ഗീസ്, പാ. വിജോഷ് കുണ്ടുകുളം എന്നിവർ അധ്യക്ഷത വഹിക്കും. പാ. സജോ തോണിക്കുഴിയിൽ പ്രസംഗിക്കും. സ്‌പിരിച്ച്വൽ സിങ്ങേഴ്‌സ് കുന്നംകുളം ഗാന ശുശ്രൂഷ നിർവഹിക്കും.
