Ultimate magazine theme for WordPress.

*സുഭാഷ് ജോർജിന് ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്*

 

തിരുവനന്തപുരം: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2024ലെ ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായി സുഭാഷ് ജോർജ്.

അത്ലറ്റിക്സും കായികതാരവും നിലവിൽ ദേശീയ അത്ലറ്റിക്സ് ടീം പരിശീലകൻ കൂടിയാണ് സുഭാഷ് ജോർജ്. 2 ലക്ഷം രൂപയും ഫലകവും പ്രശംസ പത്രവും അടങ്ങുന്നതാണ് അവാർഡ്. കേരള പോലീസിൽ മുൻ ഉദ്യോഗസ്ഥൻ ആയിരുന്നു.

ഐപിസി പെനിയേൽ ശ്രീകാര്യം സഭാ അംഗമാണ് സുഭാഷ്. ഭാര്യ: ആനി സക്കറിയ

Sharjah city AG

Comments are closed.