Ultimate magazine theme for WordPress.

മാനന്തവാടി കടുവ ആക്രമണത്തിൽ മരണപ്പെട്ട രാധാമണിയുടെ ഭവനം മാർത്തോമ്മാ യുവജനസഖ്യം ഭാരവാഹികൾ സന്ദർശിച്ചു

വയനാട് : മാനന്തവാടി പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധാമണിയുടെ ഭവനം മാർത്തോമ്മാ യുവജനസഖ്യം സമൂഹിക വികസന പ്രവർത്തന വിഭാഗം എം ഐ എസ് ഡി എയുടെ നേതൃത്വത്തിൽ യുവജന സഖ്യം ഭാരവാഹികൾ സന്ദർശിച്ചു.

 

റവ. ഏബ്രഹാം സി പുളിന്തിട്ട , റവ. ബിനോയി ഡാനിയേൽ , ട്രഷറർ ലിബിൻ മാത്യു , റവ. ഷാനു വി ഏബ്രഹാം , റവ. സുജിൻ വർഗീസ്, ഫെബിൻ കോശി , ഇവാ. ജി മാത്യു എന്നിവർ നേതൃത്വ നൽകി.

Sharjah city AG