ഓച്ചിറ : ഓച്ചിറ ക്രിസ്ത്യൻ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഓച്ചിറ ടൗൺ മൈതാനത്ത് 20 -മത് ക്രിസ്തുമസ് മഹോത്സവം നടക്കും. പാ. അനീഷ് തോമസ് പ്രസംഗിക്കും. ബ്രദർ ലിജോ ഡേവിഡ് നയിക്കുന്ന ഒ സി പി എഫ് മ്യൂസിക് ബാൻഡ് ഗാന ശുശ്രൂഷ നിർവഹിക്കും. ജോഷുവ കുട്ടി ചിത്ര രചന മത്സര സമ്മാനദാനം നിർവഹിക്കും.

Comments are closed.