Ultimate magazine theme for WordPress.

ഡോക്ടറേറ്റ് കരസ്ഥമാക്കി

ഷാർജ : ഷാർജ ചർച്ച് ഓഫ് ഗോഡ് സഭാംഗം സിസ്റ്റർ സ്വീറ്റി ജോൺ സാമുവേലിന് ഇന്റെർ നാഷണൽ അസോസിയേഷൻ ഫോർ തിയോളജിക്കൽ അക്രഡിറ്റേഷനിൽ നിന്നും മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.
പരേതനായ ജോൺ സാമുവേലും മേരിക്കുട്ടി ജോണുമാണ് മാതാപിതാക്കൾ. ഭർത്താവ്: ജോബി കുരുവിള മക്കൾ: ഡേവിസ്, ഡേസ്ലിൻ.

Sharjah city AG