Ultimate magazine theme for WordPress.

പി എം ജേക്കബ് (63) കർത്തൃസന്നിധിയിൽ

കണ്ണൻചിറ : പുതുപ്പറമ്പിൽ വീട്ടിൽ പരേതനായ മത്തായിയുടെയും ഭാര്യ സാറാമ്മയുടെയും മകൻ പി എം ജേക്കബ് (63) നിര്യാതനായി . ഭാര്യ റോസമ്മ, മക്കൾ ജെയിൻ, ജെയ്സി , മീനു മരുമകൻ: നോബിൻ. സംസ്കാരം പിന്നീട്

Leave A Reply

Your email address will not be published.