Ultimate magazine theme for WordPress.

പാസ്റ്റർ :വി ജോർജ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ റീജിയൺ സീനിയർ ശുശ്രൂഷകനും ചങ്ങനാശ്ശേരി സെൻ്റെർ മിനിസ്റ്ററുമായ പാസ്റ്റർ വി.ജോർജ്ജ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.രണ്ടാഴ്ച്ചയായി സ്വകാര്യ ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു. ന്യുമോണിയ പിടിപെട്ടതിനാൽ ദൈവദാസനെ വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കാം

Sharjah city AG
Leave A Reply

Your email address will not be published.