Ultimate magazine theme for WordPress.

നിത്യതയിൽ

റാന്നി: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ബിലീവേഴ്‌സ് ബോർഡ് മുൻ അംഗവും ദൈവസഭ റാന്നി ഈസ്റ്റ്‌ ചെല്ലയ്ക്കാട് സഭാംഗവുമായ പ്ലാവുങ്കൽ പി. എം. യേശുദാസ് (76) നിത്യതയിൽ പ്രവേശിച്ചു. ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ ഒമ്പതിന് ചെല്ലയ്ക്കാട് സഭയുടെ ഓഡിറ്റോറിയത്തിൽ ശുശ്രൂഷ Character ഉച്ചയ്ക്ക് ഒന്നിന് സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കും

Sharjah city AG