Ultimate magazine theme for WordPress.

പാസ്റ്റർ റ്റി വി ജോയി യുടെ ഭാര്യാ മാതാവ് അന്തരിച്ചു

പാസ്റ്റർ റ്റി വി ജോയി യുടെ ഭാര്യാ മാതാവ് അന്തരിച്ചു.

വയനാട്: ഐ.പി.സി പുൽപ്പള്ളി ഏരിയാ ശുസ്രുഷകൻ പാസ്റ്റർ റ്റി വി ജോയി യുടെ ഭാര്യ മാതാവ് സുൽത്താൻ ബത്തേരി, കുപ്പാടി, കിഴക്കൻ പറംബിൽ, മറിയക്കുട്ടി, 76 വയസ്, കർത്താവിൽ നിദ്ര പ്രാപിച്ചു. മക്കൾ രാജൻ, റീന, സാനി, പാസ്റ്റർ സാബു ( ജീവൻ ജ്യോതി ജെയ്പ്പൂർ), പാസ്റ്റർ സുരേഷ് (ഗോസ്പ്പൽ ഫോർ ഇന്ത്യ, , സക്രട്ടറി സുൽത്താൻ ബത്തേരി പാസ്റേറസ് ഫെലോഷിപ്പ്)

Leave A Reply

Your email address will not be published.