മാവേലിക്കര : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മാവേലിക്കര സെക്ഷൻ പ്രെസ്ബിറ്ററും, അസംബ്ലിസ് ഓഫ് ഗോഡ് ഓലകെട്ടിയമ്പലം സഭാ ശുശ്രൂഷകനുമായ, പാസ്റ്റർ പ്രഭ റ്റി തങ്കച്ചന്റെ പിതാവ് റ്റി ഡി തങ്കച്ചൻ (93) കർതൃ സന്നിധിയിൽ ചേർക്കപെട്ടു.
മക്കൾ: ഉഷ വർഗ്ഗീസ്, പ്രഭ റ്റി തങ്കച്ചൻ, പ്രഭാത് റ്റി തങ്കച്ചൻ. മരുമക്കൾ: വർഗ്ഗീസ് മാത്യൂ, മീന പ്രഭ, സന്ധ്യ പ്രഭാത്.
