ഓടനാവട്ടം സഭാംഗവും പരേതനായ പാപ്പച്ചൻ ദാനിയേലിന്റെ സഹധർമ്മിണിയുമായ സാറാമ്മ പാപ്പച്ചൻ (75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. യൂ.കെ.& അയർലണ്ട് റീജിയൺ പ്രസിഡന്റ് സാംകുട്ടി പാപ്പച്ചൻ പരേതയുടെ മകനും, നോർത്ത് സെന്ട്രൽ റീജിയൺ ശുശ്രൂഷകൻ പാസ്റ്റർ ഏബ്രഹാം ദാനിയേൽ, മണക്കാലാ സഭാംഗം ബ്രദർ ജേക്കബ്ബ് ദാനിയേൽ എന്നിവർ ഭർത്തൃസഹോദരന്മാരുമാണ്.
