പറക്കോട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് പന്നിവിഴ സഭാംഗമായ പറക്കോട് വടക്ക് ഗിൽഗാൽ ബ്ലസൻ വില്ലയിൽ സുവിശേഷകൻ റെജി പറക്കോട് (62) നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാരം18ന് ശനിയാഴ്ച രാവിലെ 9 മണിക്ക് വീട്ടിലെ ശുശ്രൂഷാനന്തരം 1 മണിക്ക് പന്നിവിഴ ശാരോൻ സഭാ സെമിത്തേരിയിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് വൈസ് പ്രസിഡന്റും റീജിയൺ പ്രസിഡന്റമായ പാസ്റ്റർ ജോൺസൺ കെ ശാമൂവേൽ നടത്തും ഭവനത്തിലെ ശുശ്രൂഷകൾക്ക് പാസ്റ്റർ ഷാജൻ നേതൃത്വം നൽകും സെക്ഷൻ, സെൻറർ, റീജിയൺ പാസ്റ്റേഴ്സ് സംബദ്ധിക്കും ഭാര്യ ബെറ്റ്സി റെജി, മക്കൾ: ബ്ലസൻ ,ആൻസൻ, മരുമകൾ : കൃപ രാജു.