Ultimate magazine theme for WordPress.

നിത്യതയിൽ

 

കരിമ്പ : പരേതനായ ജേക്കബ് ഫിലിപ്പിന്റെ ഭാര്യയും ഐ.പി.സി ശാലേം കരിമ്പ സഭാംഗവുമായിരിക്കുന്ന മാതാവിന്റെ സംസ്ക്കാര ശുശ്രൂഷകൾ 2024 ഫെബ്രുവരി 02 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്കു സ്വവസതിയിൽ വെച്ചു പ്രാർത്ഥിച്ചു ആരംഭിക്കുകയും. 12:30 നു ഭവനത്തിലെ ശുശ്രൂഷകൾ അവസാനിപ്പിച്ചു കരിമ്പ ശാലേം ഐ.പി.സി സഭയുടെ തുപ്പനാട്ടുള്ള സെമിത്തേരിയിൽ സംസ്ക്കരിക്കുകയും ചെയ്യും.
മക്കൾ : ഫിന്നി ഫിലിപ്പ്, പാസ്റ്റർ.ജോസ് പ്രസാദ്
മരുമക്കൾ :സീന ഫിന്നി, മിനി പ്രസാദ്
കൊച്ചു മക്കൾ : സ്റ്റെഫിൻ ഫിന്നി, സ്റ്റാൻലി ഫിന്നി, അക്സ റേച്ചൽ പ്രസാദ്, അബീഗയിൽ മേരി പ്രസാദ്

Sharjah city AG