Ultimate magazine theme for WordPress.

പാസ്റ്റർ എം.വി.സാമുവൽ ആരാധനയ്ക്കിടെ കുഴഞ്ഞ് വീണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഇരവിപേരൂർ ഡിസ്ട്രിക്ട് പാസ്റ്റർ എം.വി.സാമുവൽ ആരാധനയ്ക്കിടെ കുഴഞ്ഞ് വീണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മേപ്രാൽ ചർച്ച് ഓഫ് ഗോഡ് അംഗവും ഇരവിപേരൂർ ഡിസ്ട്രിക്ട് പാസ്റ്ററുമായ മാനങ്കേരിൽ എം.വി.സാമുവൽ (ജോസ്-62) ആരാധനയ്ക്കിടെ കുഴഞ്ഞ് വീണ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതികശരീരം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ.വിവരങ്ങൾ പിന്നീട്.
വേർപാടിൻ്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെയും ഇരവിപേരൂർ സഭാംഗങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.