വാഴക്കാല: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വണ്ണപ്പുറം സെന്ററിൽ വാഴക്കാല സഭാ ശുശ്രൂഷകൻ പാസ്റ്റർ ഐസക്ക് ജോണിന്റെ മകൻ മോസസ് ഐസക്ക് (17) കഴിഞ്ഞ ദിവസം, തൊടുപുഴയ്ക്ക് സമീപം തൊമ്മൻകുത്ത് എന്ന സ്ഥലത്തു വെള്ളത്തിൽ വീണ് ഉണ്ടായ അപകടത്തിൽ നിത്യതയിൽ പ്രവേശിച്ചു. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് വണ്ണപ്പുറം എസ്.എൻ.എം. ഹൈസ്കൂളിന്റെ ഹാളിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം വൈകിട്ട് അഞ്ചിന് വണ്ണപ്പുറം സെന്ററിന്റെ ചാത്തമറ്റത്തുള്ള സെമിത്തേരിയിൽ സംസ്കരിക്കും.
