പത്തനംതിട്ട: വെട്ടിപ്പുറം താന്നിക്കുഴിൽ പരേതനായ ഒ.വി ജോണിന്റെ ഭാര്യയും, ചർച്ച് ഓഫ് ഗോഡ് ഝാൻസി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ജോൺ തോമസിന്റെ മാതാവുമായ മറിയാമ്മ ജോൺ( 88) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ രാവിലെ 9.30 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 11 മണിക്ക് വെട്ടിപുറം കല്ലുമല ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും. മക്കൾ Late ജോൺ വർഗ്ഗീസ് , ജോൺ ജോർജ്ജ് ,ലിസ്സി , പാസ്റ്റർ ജോൺ തോമസ്സ് ,ബാബുകുട്ടി ,സൂസി, ലൈസി .

Comments are closed.