Ultimate magazine theme for WordPress.

ഏലിയാമ്മ വർഗീസ് നിത്യതയിൽ

 

ഒക്കലഹോമ : റാന്നി വെച്ചൂച്ചിറ പുത്തൻപറമ്പിൽ പരേതനായ വർഗീസ് പി. എബ്രഹാമിന്റെ (ജോയി) ഭാര്യ ഏലിയാമ്മ വർഗീസ് (അമ്മിണി -78 ) ഒക്കലഹോമയിൽ നിത്യതയിൽ ചേർക്കപ്പെട്ടു. റാന്നി കണ്ടംപേരൂർ കൊടമലയിൽ കുടുംബാംഗമാണ്.

മക്കൾ: എബി, സിബി, ജൂബി. മരുമക്കൾ : ബിൻസി, ഡിറ്റി, ഷിബു

പൊതുദർശനം 13ന് വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 9 വരെ ഐ.പി.സി ഹെബ്രോൻ സഭാ ഹാളിൽ വെച്ച് നടത്തപ്പെടും (115 Briarwood St, Yukon, OK 73099).

സംസ്കാര ശുശ്രൂഷകൾ 14ന് ശനിയാഴ്ച രാവിലെ 9. 30 ന് ആരംഭിക്കുന്നതും തുടർന്ന് 12 മണിക്ക് ബഥനി സെമിത്തേരിയിൽ
(N Rockwell Ave, Oklahoma City, OK 73132) സംസ്കരിക്കുന്നതുമാണ്.

സഹോദരങ്ങൾ : റേച്ചൽ മാത്യു, അന്നമ്മ സാമുവേൽ, ശോശാമ്മ യോഹന്നാൻ, സാറാമ്മ മാത്യു, സൂസമ്മ രാജൻ, പരേതരായ മറിയാമ്മ ചാക്കോ, തോമസ് നൈനാൻ

Sharjah city AG
3 Comments
  1. Cmelik says

    chicken road casino offers one of the highest RTPs in crash games at 98%! Watch your bet grow with every successful crossing before claiming your prize. Addictive gameplay that hooks you instantly!

  2. Fihbxj says

    best slots on luckyland makes winning feel effortless! Register today and get 7,777 Gold Coins + 10 free Sweeps Coins instantly. Play free, win big, and cash out your prizes!

  3. Rutxsz says

    The king of online casinos welcomes you to abetmgm! Grab your exclusive welcome bonus of up to $1,000 match plus $25 free play. Spin the hottest slots and join live blackjack and roulette streamed in crystal-clear quality.

Leave A Reply

Your email address will not be published.