പാസ്റ്റർ ബാബു ചെറിയാന്റെ സഹധർമ്മിണിയുടെ മാതാവ് നിത്യതയിൽ 

0 1,847

 

കോലഞ്ചേരി : പഴന്തോട്ടം ഐപിസി ബഥേൽ സഭാംഗവും പാസ്റ്റർ ബാബു ചെറിയാന്റെ ഭാര്യാമാതാവുമായി ഞാറ്റുംകാലായിൽ രൂത്ത് മത്തായി ( 88 ) നിര്യാതയായി . സംസ്കാരശുശ്രൂഷകൾ ശനി ( 19.12.2020 ) ഉച്ചയ്ക്ക് 12 മണിക്ക് പട്ടിമറ്റം വാലേത്തുപടിയിലുള്ള സ്വഭവനത്തിൽ ആരംഭിച്ച് സംസ്കാരം 3 മണിക്ക് പുത്തൻകുരിശ് സഭാസെമിത്തേരിയിൽ .       ഭർത്താവ് : പരേതനായ എൻ.വി. മത്തായി . മക്കൾ : മേരി ( Rtd . അധ്യാപിക ) , ജോയി ( ബാംഗ്ലൂർ ) , ജയിംസ് ( USA ) , ഇവാ . പോൾ എൻ . മാത്യു ( Rtd . നഴ്സിംഗ് സൂപ്രണ്ടന്റ് , ഗവമെന്റ് ആയുർവ്വേദ കോളേജ് , പുതിയകാവ് ) , ഗ്രേസി ബാബു ( പിറവം ) , പരേതയായ വിജി ( കൊൽക്കത്ത )മരുമക്കൾ : കെ.സി. വർഗീസ് ( Rtd . അധ്യാപകൻ ) പൊന്നമ്മ , minued ( USA ) , 21231 ( FCI OEN ) , പാസ്റ്റർ ബാബു ചെറിയാൻ ( IPC സെന്റർ പാസ്റ്റർ , പിറവം ) , ജോസഫ് ജോയി ( കൊൽക്കത്ത ) . പരേത നെല്ലാട് ഇടപ്പാറയിൽ കുടുംബാംഗമാണ്

Leave A Reply

Your email address will not be published.