Official Website

പൊന്നമ്മ ജോസഫ് {48} നിത്യതയിൽ ചേർക്കപ്പെട്ടു.

0 417

നിത്യതയിൽ ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചിങ്ങവനം സഭാ അംഗം ബ്രദർ. ഇ ഐ ജോസഫ് ന്റെ ഭാര്യ പൊന്നമ്മ ജോസഫ് (48 വയസ്സ്, എബെനെസർ വീട്ടിൽ, ഞാലിയകുഴി) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ ശനിയാഴ്ച (28/11/2020)രാവിലെ 10 -മണിക്ക് ഭവനത്തിൽ ആരംഭിച്ച് ശേഷം മാങ്ങാനം, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും. ദുഃഖാർദ്ധരായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത്‌ പ്രാർത്ഥിക്കേണമെന്ന് അപേക്ഷിക്കുന്നു. മകൾ : ജോയ്‌സ് ജോസഫ് മരുമകൻ : ജെയ്സ

Comments
Loading...
%d bloggers like this: