Ultimate magazine theme for WordPress.

വി എ തോമസ് മുള്ളംകാട്ടിൽ (88)കാനഡയിൽ നിര്യാതനായി.

വി എ തോമസ് മുള്ളംകാട്ടിൽ (88)കാനഡയിൽ നിര്യാതനായി.

ടോറന്റോ: കാനഡ ക്രിസ്ത്യൻ അസംബ്ലി സഭ അംഗം റാന്നി മുള്ളംകാട്ടിൽ വി എ തോമസ് (കുഞ്ഞുകുട്ടി -88) നിത്യതയിൽ പ്രവേശിച്ചു. നെല്ലിക്കമൺ ഐ പി സി അംഗമാണ് പരേതൻ. സംസ്കാരം പിന്നീട്.

ഭാര്യ മറിയാമ്മ മാവേലിക്കര ചെറുമലക്കാട്ടു കുടുംബാഗമാണ്.
മക്കൾ: സാം, സാലി (ഇരുവരും കാനഡ), സജി (ഡാളസ് ).
മരുമക്കൾ: ഉഷ, വർഗീസ് സേവ്യർ (ഇരുവരും കാനഡ), സോണിയ (ഡാളസ് ).

Leave A Reply

Your email address will not be published.